തിരുവനന്തപുരം: സപ്ലൈകോയ്ക്കു വേണ്ടി പുതിയതായി രൂപകല്പന ചെയ്യുന്ന ലോഗോ 13 വരെ അയയ്ക്കാം. ലോഗോ രൂപകല്പന ചെയ്യുന്ന വിജയികൾക്ക് കമ്പനി ഉചിതമായ പാരിതോഷികം നൽകും. ലോഗോ അയയ്ക്കേണ്ട ഇമെയിൽ: logo@ supplycomail.com. ഫോൺ: 0484-2206780.2207935