02

കുളത്തൂർ: സ്റ്റേഷൻകടവ് മണക്കാട്ടുവിളാകം വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ പി.വത്സല (76 ) നിര്യാതയായി.മക്കൾ: ജയ,വിജയകുമാർ,സനൽ കുമാർ, ലൈജു,സുനിൽകുമാർ.മരുമക്കൾ: സുനിൽകുമാർ (കുവൈറ്റ് ),അനിത, രോഹിണി ,രാമചന്ദ്രൻ,താര. മരണാനന്തര ചടങ്ങുകൾ: ചൊവ്വാഴ്ച രാവിലെ 8.30 ന് .