general

ബാലരാമപുരം: ബാലരാമപുരം പൂന്തോപ്പിൽ വീട്ടിൽ കെ.അനിരുദ്ധന്റെ ഭാര്യ ജി.സൗദാദേവി (79)​ നിര്യാതയായി. മക്കൾ: അജിൽ (സർവ്വീസ് സ്റ്റേഷൻ കാട്ടാക്കട റോഡ്)​,​ അലിന,​ അജീന. മരുമക്കൾ: വി.ആർ.പ്രമീദ,​വി.വൈ.ശ്രീകുമാർ (കെ.എസ്.ആർ.ടി.സി വിഴിഞ്ഞം)​. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.