മലയിൻകീഴ്: കരിപ്പൂര് വൈശാഖത്തിൽ ശശികുമാറി (റിട്ട.എൻ.സി.സി. ഡിപ്പാർട്ട്‌മെന്റ്) ന്റെ ഭാര്യ കെ.ശ്രീകുമാരി( 58,റിട്ട.ഹെഡ്മിസ്ട്രസ് ഈഴക്കോട് സെന്റ് ഫ്രാൻസിസ് എൽ.പി. സ്കൂൾ) നിര്യാതയായി. മക്കൾ : ഡോ.കിരൺ എസ്.കുമാർ(എൻ.എസ്.എസ്. കോളേജ് പന്തളം), അരുൺ എസ്.കുമാർ(കാനഡ). മരുമക്കൾ : ഡോ. ആശാലക്ഷ്മി(ആർ.സി.സി. തിരുവനന്തപുരം),രമ്യ അരുൺ (കാനഡ).സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.