ddd

നെയ്യാ​റ്റിൻകര: പിരായുംമൂട് ഏണിത്തോട്ടത്ത് വീട്ടിൽ പി.തങ്കപ്പൻപിള്ള (94) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി അമ്മ.മക്കൾ: ശശിധരൻനായർ ടി, പരേതനായ വിജയകുമാരൻനായർ,സുധാകുമാരി എസ്, അനിൽകുമാർ ടി,സിന്ധുകുമാരി എസ്.മരുമക്കൾ: കുമാരി ചന്ദ്രികാദേവി, സദാശിവൻനായർ,കലാദേവി,ജയചന്ദ്രൻായർ,ഷീജ,സുരേഷ്‌കുമാർ.സഞ്ചയനം 12 ന് .