വിതുര : ആനപ്പെട്ടി രാധാനിലയത്തിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ ഭാരതിയമ്മ (93) നിര്യാതയായി.മക്കൾ: അപ്പുക്കുട്ടൻ നായർ ,പരേതനായ ദിവാകരൻ നായർ ,ഭുവനേന്ദ്രൻ നായർ, രാധാമണി, ഗോപാലകൃഷ്ണൻ നായർ, പരേതയായ രമാദേവി. മരുമക്കൾ: രമണി, ഗിരിജ, സുഷമ, വി.സദാശിവൻ നായർ (റിട്ട: ഫോറസ്റ്റർ), ശോഭന . സഞ്ചയനം: വ്യാഴം രാവിലെ 9 മണിക്ക്.