photo

വിതുര: മാങ്കാല സുജാ ഭവനിൽ റ്റി.സുകുമാരൻ നായർ (65) നിര്യാതനായി . സി.പി.എം.വിതുര ലോക്കൽ കമ്മറ്റി അംഗം, സി.ഐ റ്റി.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ശശികലയാണ് ഭാര്യ. മക്കൾ: സുജ, സരിത.

മരുമക്കൾ: നന്ദകുമാർ, ഷിബു . സംസ്കാരം ഇന്ന് രാവിലെ 8ന് ശാന്തിതീരത്ത്.