ഭുവനചന്ദ്രൻനായർ
വെൺപകൽ : ദേവകീസദനത്തിൽ കെ. ഭുവനചന്ദ്രൻനായർ (64, തകിടിയിൽ കൃഷ്ണപിള്ളയുടെ മകൻ, റിട്ട. റൂറൽ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അംഗിത, പ്രണവ്. സഞ്ചയനം: വെള്ളിയാഴ്ച 8.30ന്.
ദിവാകരൻ
ചാക്ക: പരക്കുടി ലെയ്‌ൻ ഹൈവേ ഗാർഡൻസ്, ഹൗസ് നമ്പർ 57, അവിട്ടത്തിൽ എസ്. ദിവാകരൻ (72, റിട്ട. എയർപോർട്ട് അതോറിട്ടി മാനേജർ) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ദീപാദിവാകരൻ, ഡോ. ദിവ്യാദിവാകരൻ. മരുമക്കൾ: മോഹൻഗുപ്ത, അജീഷ്. സഞ്ചയനം: 16ന് രാവിലെ 9ന്.
സുരേഷ് കുമാർ
മച്ചേൽ : കുളങ്ങരക്കോണം മാനവീയം വീട്ടിൽ ജി. സുരേഷ് കുമാർ (52) നിര്യാതനായി. ഭാര്യ: കല. മക്കൾ: വിനോദ്, വിപിൻ. മരുമക്കൾ: രേവതി, ലാവണ്യ. സഞ്ചയനം: 14ന് രാവിലെ.
സരസമ്മ
പൂങ്കോട് : ഇടവിളവീട്ടിൽ പരേതനായ കേശവപ്പണിക്കരുടെ ഭാര്യ അി. സരസമ്മ (83) നിര്യാതയായി. മക്കൾ: എസ്. വസന്തകുമാരി (റിട്ട.അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഹെൽത്ത്), കെ. പ്രസന്നകുമാർ (റിട്ട.ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ്), കെ. വിജയകുമാർ (ബിസിനസ്), പരേതനായ കെ. അജയകുമാർ (റിട്ട. സി.ആർ.പി.എഫ്). മരുമക്കൾ: എസ്. തുളസീധരൻ (റിട്ട. ഡെപ്യൂട്ടി എൻജി. കെൽട്രോൺ), ശ്രീലേഖ (ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ്), ശ്രീകല. സഞ്ചയനം: 14ന് രാവിലെ 8ന്.
വിജയൻ
പെരുമ്പഴുതൂർ: കുറ്റംപാട്ട് മേലെ അപർണ സദനത്തിൽ എൻ. വിജയൻ (63, റിട്ട. ഇന്ത്യൻ ബാങ്ക്) നിര്യാതനായി. ഭാര്യ: ജയന്തി .ജി. മക്കൾ: അപർണ .വി.ജെ, അനീഷ് .വി.ജെ. സഞ്ചയനം: 17ന് രാവിലെ 8.30ന്.