kob-unnikrishnan nair 60
ചമ്പക്കര: ഉള്ളാട്ട് ഉണ്ണികൃഷ്ണൻ നായർ (60) നിര്യാതനായി. പരേതൻ ചമ്പക്കര കുഴിക്കാട്ടിൽ കുടുംബാംഗമാണ്. ഭാര്യ: ഓമനക്കുട്ടിയമ്മ. മക്കൾ: ഉമേഷ്‌കുമാർ,വിഷ്ണു ഉണ്ണികൃഷ്ണൻ. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.