അമ്പലത്തറ : പരവൻകുന്ന് നവോദയ റസിഡന്റ്സ് അസോസിയേഷൻ (എൻ.ആർ.എ 92)ൽ ശരത്ചന്ദ്രൻനായർ .വി (70) നിര്യാതനായി. മുൻ അമ്പലത്തറ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്. ഭാര്യ: ഐ. ഗിരിജാഭായി. മക്കൾ: ശുഭശ്രീ പ്രശാന്ത് (ആറ്റുകാൽ ആശുപത്രി), സുഭാഷ് ചന്ദ്രൻ എസ്.ജി. മരുമക്കൾ: പ്രശാന്ത് .പി.എസ്, പ്രീതി .എസ്. സഞ്ചയനം: 16ന് രാവിലെ 8ന്.