ബാലരാമപുരം: പെരിങ്ങമല ആർ.സി ചർച്ച് സംഗീത ഭവനിൽ കെ.സാജൻ (41- ഡെൽറ്റ, സൂപ്പർവൈസർ) നിര്യാതനായി. ഭാര്യ:എസ്.പി ലിജിത (സംഗീത), മക്കൾ: നിരഞ്ജൻ, വിസ്മയ. പ്രാർത്ഥന: ബുധനാഴ്ച രാവിലെ 8 ന്.