ആലംകോട്: കടവിള വഞ്ചിയൂർ സരിതാ ഭവനിൽ ലക്ഷ്മണൻ ചെട്ടിയാർ (69) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: എൽ.എസ്. സരിത, എൽ.എസ്. ഷാജി, എൽ.എസ്. ഷിബു. മരുമക്കൾ: പരേതനായ ജി. പ്രദീപ്, എസ്. ബിജി, വി. സംഗീത.