mk-raman-nair

kob-mk ramannair 94

കല്ലറ: മംഗലത്ത് എം.കെ രാമൻനായർ (94) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനിയമ്മ., വാരനാട് പുത്തൻമഠത്തിൽ കുടുംബാംഗം. മക്കൾ: കൃഷ്ണകുമാർ (സി.പി.എം സെൻട്രൽ ബ്രാഞ്ച് അംഗം), തങ്കമ്മ, ലത. മരുമകൾ: ദീപ്തി. സംസ്‌കാരം നടത്തി.