ആയൂർ: ഒഴുകുപാറയ്ക്കൽ മറ്റപ്പള്ളിൽ വീട്ടിൽ ജെയിംസ് വർഗീസ് (70, മുൻ ഇടമുളയ്ക്കൽ പഞ്ചായത്ത് അംഗം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മാക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: റെയ്ച്ചൽ ജെയിംസ്. മക്കൾ: ജ്യോതി ജിജി, ജ്യോതിഷ് എം. ജെയിംസ്, ജിതേഷ് എം. ജെയിംസ്. മരുമക്കൾ: ജിജി ജോർജ്, ഫേബ ജ്യോതിഷ്, ലീനു ജിതേഷ്.