ആറ്റിങ്ങൽ :കരിച്ചയിൽ കാട്ടിൽ പുത്തൻ വീട്ടിൽ കെ.ആർ.കുമാർ (68 ) നിര്യാതനായി . മകൻ :കിഷോർ .സഞ്ചയനം 12 ന് രാവിലെ 8 .30 ന്