kob-R P SARALAMANI--69
ചമ്പക്കര: കൂടത്തിനാൽ എൻ.പ്രഭാകരക്കുറുപ്പിന്റെ ഭാര്യ ആർ.പി സരളാമണി (റിട്ട. അദ്ധ്യാപിക ചമ്പക്കര എസ്.എം യു.പി സ്‌കൂൾ 69) നിര്യാതയായി. കറുകച്ചാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കറുകച്ചാൽ എയിഡഡ് സ്‌കൂൾ അദ്ധ്യാപക സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.