പറവൂർ: ചിറ്റാറ്റുകര പൂയപ്പിള്ളി പാടത്തുതറ പി കെ ചാത്തുക്കുട്ടി (93) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: വിശ്വംഭരൻ, പീതാംബരൻ (റിട്ട എൻഎഡി ജീവനക്കാരൻ), ചിദംബരൻ, നീലാംബരൻ (ചിറ്റാറ്റുകര പഞ്ചായത്ത് അംഗം), പരേതയായ അജിത. മരുമക്കൾ: ലത, കനക