siyad-42

പറവൂർ: മന്നം ജാറപ്പടി പടന്നക്കാട്ട്പറമ്പ് വലിയവീട്ടിൽ പരേതനായ അബ്ദുൽഖാദറുടെ മകൻ സിയാദ് (42) നിര്യാാതനായി. ഭാര്യ: റുഫീന. മക്കൾ: ഹാഷിറ, നാദിറ.