eliyamma-92

മൂവാറ്റുപുഴ: വാളകം ബഥനിപ്പടി കിഴക്കേപ്പുറത്ത് പരേതനായ വറുഗീസിന്റെ ഭാര്യ ഏലിയാമ്മ (92) നിര്യാതയായി . മക്കൾ: ശോശാമ്മ ജോസഫ്, ജോൺ വറുഗീസ് (ഗവ. കോൺട്രാക്ടർ), ജോർജ് വറുഗീസ്, ലില്ലി കുര്യാക്കോസ് (ദോഹ). മരുമക്കൾ: പരേതനായ ജോസഫ്, ഏലിയാമ്മ, ഷീല, കുര്യാക്കോസ്, .