kadeeja-80

മരട്: പരേതനായ ഒറ്റമാളയേക്കൽ എസ്. മാഹിന്റെ ഭാര്യ കളപ്പറമ്പിൽ ഖദീജ (80) നിര്യാതയായി. മക്കൾ: ഇഖ്ബാൽ, ഇഖ്‌ലാസ് (അമേരിക്ക)
മരുമക്കൾ: ആമിന, സാജിത