കിഴക്കേകല്ലട: കോയിക്കൽമുറിയിൽ കൊച്ചുമടകണ്ടത്തിൽ വീട്ടിൽ പരേതനായ സി.എൻ. ബാലകൃഷ്ണപിള്ളയുടെ (റിട്ട. സബ് രജിസ്ട്രാർ) ഭാര്യ ശാന്തമ്മപിള്ള (77) നിര്യാതയായി. മക്കൾ: സുജാത, അശോകൻ (യു.പി), ഗീത, ലത, നന്ദകുമാർ, ഗോപകുമാർ. മരുമക്കൾ: ശശിധരകുറുപ്പ് (റിട്ട. യൂണിയൻ ബാങ്ക്), മായ (അദ്ധ്യാപിക കെ.എൻ.എൻ.എം.എച്ച്.എസ്.എസ് പവിത്രേശ്വരം), മുരളീധരൻപിള്ള (റിട്ട. സ്റ്റാറ്റിസ്റ്രിക്സ് ഡിപ്പാർട്ട്മെന്റ്), മധുസൂദനൻപിള്ള (റിട്ട. ഖാദി ഭവൻ തിരുവനന്തപുരം), വിജയലക്ഷ്മി, ഷൈലജ (കാപ്പക്സ്, കൊല്ലം). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.