obituary

ചാവക്കാട്: തെക്കഞ്ചേരി ചേറുകണ്ണൻ മൊയ്തുണ്ണി ഭാര്യ കദീജ (54) നിര്യാതയായി. മകൻ: ഷഫീക്. മരുമകൾ: ഷറഫാന. ഖബറടക്കം നടത്തി.