velukkutty

പടിഞ്ഞാറെ ചാലക്കുടി: വിമുക്ത ഭടൻ മൂഞ്ഞേലി പറമ്പിക്കാട്ടിൽ വേലുക്കുട്ടി (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: റിട്ട. അദ്ധ്യാപിക സുലോചന. മകൾ: ബിനി (അദ്ധ്യാപിക സരസ്വതി വിദ്യാ നികേതൻ, പേരാമ്പ്ര). മരുമകൻ: പരേതനായ സജീഷ്...