madhavan-82

ഒല്ലൂർ: വൈലൂർ വാരിയത്ത് മാധവൻ (82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ പരേതയായ അമ്മുക്കുട്ടി. മക്കൾ : ധന്യ, ദീപക്. മരുമക്കൾ: അജിത്, ശ്രീസുധ.