കിളിമാനൂർ :അടയാമൺ ഗംഗോത്രിയിൽ അശോകന്റെ ഭാര്യ ലാലി (53)നിര്യാതയായി. മക്കൾ :അമൽ. പി. അശോക്, അഖില. പി. അശോക്.മരുമക്കൾ :അനൂപ്, അജിത. സഞ്ചയനം: ബുധനാഴ്ച.