വാമനപുരം : കുറ്ററ കറുമ്പൻവിളാകത്ത് വീട്ടിൽ പരേതനായ പരമേശ്വരൻനായരുടെ ഭാര്യ ജി. ഗോമതിഅമ്മ (88) നിര്യാതയായി. മക്കൾ: ഭാരതിഅമ്മ, ഗോപിനാഥൻ നായർ, ഒാമനഅമ്മ, ഗിരിജകുമാരി. മരുമക്കൾ: ദാമോദരൻനായർ, ഇന്ദിര, തങ്കപ്പൻനായർ, സുരേഷ് കുമാർ. സഞ്ചയനം: 16ന് രാവിലെ 9ന്.