തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി കുസാറ്റിലെ ഫിസിക്സ് വിഭാഗം ഡോ.എം.കെ.ജയരാജിനെ നിയമിച്ചുകൊണ്ട് ഗവർണർ ഉത്തരവിറക്കി. നാലു വർഷമാണ് ജയരാജിന്റെ കാലാവധി.