thankammayamma-90

ചാ​ത്ത​ന്നൂർ: മീ​നാ​ട് കീ​ഴേ​ക​ള​ത്തൂർ വീ​ട്ടിൽ പ​രേ​ത​നാ​യ കെ. കൃ​ഷ്​ണ​പി​ള്ള​യു​ടെ ഭാ​ര്യ ത​ങ്ക​മ്മ​അ​മ്മ (90) നി​ര്യാ​ത​യായി. മ​കൻ: കെ. രാ​ജേ​ന്ദ്രൻ​പി​ള്ള, മ​രു​മ​കൾ: സി​ന്ധു​ രാ​ജേ​ന്ദ്രൻ. സഞ്ചയ​നം 15ന് രാ​വി​ലെ 8ന്.