വാളത്തുംഗൽ: കവരന്റഴികത്ത് ഗിരിജാ നിവാസിൽ അജയകുമാർ (ഉണ്ണി-63, റേഷൻകട, ഇരവിപുരം) നിര്യാതനായി. ഭാര്യ: ടി.ആർ. ഷീജ. മക്കൾ: നീരജ അജയ്, ശംഭു അജയ്. മരുമകൻ: എ. ആദർശ്.