വർക്കല: അയന്തി കുന്നിക്കോട് പണയിൽ വീട്ടിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കൾ വിജയൻ ,സുനിത,ഷിബു ,അജിത,സജിത മരുമക്കൾ : രമ,ബേബി,കുമാരി,കുമാർ,സജീവ് .സഞ്ചയനം 13 ന് രാവിലെ 9 ന് .