കിളിമാനൂർ: ചെറുനാരകംകോട് മേലെ വിളയിൽ വീട്ടിൽ പരേതനായ ശ്രീരംഗനാഥന്റെ ഭാര്യ വി.ശാരദ (78) നിര്യാതയായി.മക്കൾ: എസ്.മുരളീധരൻ (പഴയകുന്നുമ്മൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്), അനിൽകുമാർ, ഷീല ,രാജീവ്. മരുമക്കൾ: ലീന (പഴയകുന്നുമ്മൽ സർവിസ് സഹകരണ ബാങ്ക്), പ്രസീത, സുകേശൻ, സീന. സംസ്കാരം ഇന്ന് ഉച്ചക്കുശേഷം.