chellakkutty

കൊഴിഞ്ഞാമ്പാറ: കുലുക്കപ്പാറ പഴനിമലയുടെ ഭാര്യ ചെല്ലക്കുട്ടി (80) നിര്യാതയായി. മക്കൾ: ഉദയകുമാർ, പുഷ്പം, കനകമണി, പഞ്ചമി, പങ്കജം. മരുമക്കൾ: കുമാരി, നാരായണൻ, ഷൺമുഖൻ, വാസു, സുരേഷ് കുമാർ.