sulaikabi

മട്ടാഞ്ചേരി : ചക്കാമാടം മാവേലി സ്റ്റോറിന് സമീപം പരേതനായ മുഹമ്മദ് ഹുസൈന്റെ ഭാര്യ പി. ഇ. സുലേഖബി (90- സുലേഖ ടീച്ചർ,​ റിട്ട അദ്ധ്യാപിക,​ ഹാജി ഈസാ ഹാജി മൂസ മെമ്മോറിയൽ ഹൈസ്‌കൂൾ,​ മട്ടാഞ്ചേരി ) നിര്യാതയായി.

മക്കൾ : നസീർ ഖാൻ (ദഖ്‌നി മുസ്ലിം അസോസിയേഷൻ മട്ടാഞ്ചേരി യൂണിറ്റ് വൈസ് പ്രസിഡന്റ്, റിട്ട. ഡെപ്യൂട്ടി തഹസിൽദാർ),​ യാസ്മിൻ ബീഗം, പരേതയായ ഷഹനാസ് ബീഗം. മരുമക്കൾ : അഫ്ത്താബ് ജബീൻ, യൂസഫ് ഷരീഫ്, ഇസ്മായിൽ ഷരീഫ്.