കമുകിൻകോട് : കുരുവിക്കാല പുത്തൻവീട്ടിൽ ഭാഗീരഥി (86) നിര്യാതയായി. മക്കൾ: ആർ. സുരേന്ദ്രൻ, ആർ. രാജൻ, ആർ. ചന്ദ്രൻ. മരുമക്കൾ: സുരജ, ശ്രീകല. സഞ്ചയനം 14ന് രാവിലെ 8.30ന്.
ചെല്ലപ്പൻ
കമുകിൻകോട് : കൊച്ചുപള്ളി പള്ളി മേലേതിൽ വീട്ടിൽ കെ. ചെല്ലപ്പൻ (ഇൗശോ ദാസൻ, 87) നിര്യാതനായി. മക്കൾ: ചന്ദ്രലേഖ, പ്രീത, ബിന്ദു. മരുമക്കൾ: ഗിരീശൻ, സാജൻ, പ്രതാപൻ. സഞ്ചയനം: 17ന് രാവിലെ .
പത്മാവതിഅമ്മ
മെഡിക്കൽ കോളേജ് : കളിയിൽക്കോണത്തുവീട്ടിൽ പി. കൃഷ്ണൻനായരുടെ ഭാര്യ പി. പത്മാവതിഅമ്മ (70) നിര്യാതയായി. മക്കൾ: ഉഷാകുമാരി, മിനി, മനുലാൽ. മരുമക്കൾ: ശിവശങ്കരൻ നായർ, അനിൽകുമാർ, പ്രീതാകുമാരി. സംസ്കാരം ശാന്തികവാടത്തിൽ. സഞ്ചയനം: 17ന് രാവിലെ 8.30ന്.
ദേവകി
വെമ്പായം : ഇൗന്തിവിള തേരിയിൽ വീട്ടിൽ കേശവപ്പണിക്കരുടെ ഭാര്യ ദേവകി (95) നിര്യാതയായി. മക്കൾ: കെ. രാജൻ, ഡി. വിജയകുമാരി, കെ. ഗോപിനാഥൻ, ഡി. ശോഭനകുമാരി, കെ. വിജയകുമാർ. മരുമക്കൾ: ബി. ലതിക, പരേതനായ സുധാകരൻ, എസ്. ആശ, എസ്. ബാലാജി, ജി.എസ്. അനീഷ. സഞ്ചയനം 15ന് രാവിലെ 9ന്.