പറവൂർ: നന്തികുളങ്ങര വിരുത്തിയിൽ ബാബു സേനന്റെ ഭാര്യ സി.ആർ ലത (55) ഡൽഹിയിൽ നിര്യാതയായി. ബാങ്ക് ഒഫ് ഇന്ത്യ ഡൽഹി സോണൽ ഓഫീസിൽ നിയമ വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജറായിരുന്നു. മക്കൾ: ആരതി, അഞ്ജലി