പാവുമ്പ തെക്ക്: കാവുള്ളതിൽ പരേതനായ വാസുവിന്റെ ഭാര്യ ദേവകി (85) നിര്യാതയായി. മക്കൾ: സത്യശീലൻ, ശോഭന, ശാന്ത, വസന്ത. മരുമക്കൾ: വിജയമ്മ, പരേതനായ രവീന്ദ്രൻ, സുരേന്ദ്രൻ, സുദർശനൻ. സഞ്ചയനം 15ന് രാവിലെ 8ന്.