നരുവാമൂട് : പണ്ടാരവിള ശ്രീനാഥ് ഭവനിൽ എസ്. ശ്രീകുമാരൻ നായരുടെ ഭാര്യ എസ്.അംബിക (58) നിര്യാതയായി . മക്കൾ: എസ്.ശ്രീനാഥ്, എസ്.ശ്രീജിത്ത് മരുമകൾ: എസ്.കവിത .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന് .