appu

ഒളവണ്ണ: മനന്തലത്താഴം വൈറ്റ് നഗറിൽ അയിലാളത്ത് അപ്പു (86) നിര്യാതനായി. ഭാര്യ: പ്രസന്ന. സഞ്ചയനം ചൊവ്വാഴ്ച.