കോഴിക്കോട്: ഗാന്ധി റോഡ് നാരങ്ങാളി ചുടുകാട്ടിൽ പരേതനായ ചന്ദ്രശേഖരന്റെ (റിട്ട. പോളിടെക്‌നിക്) ഭാര്യ പട്ടേരി ഇന്ദിര (77) നിര്യാതയായി. മകൻ: പാർത്ഥസാരഥ് (ആർ.എസ്.എം എസ്.എൻ.ഡി.പി കോളേജ്, കൊയിലാണ്ടി). മരുമകൾ: ഒ.സബിന (ജി.എസ്.ടി ഡിപ്പാർട്ട്‌മെന്റ്). സഹോദരങ്ങൾ: പട്ടേരി ശിവാനന്ദൻ, പരേതയായ വത്സല, സതി, കാന്തിമതി, മനോഹരൻ, ശ്രീജയ.