kob-leela

കുഴിമറ്റം : വടക്കേടം പരേതനായ കേശവന്റെ മകൾ ലീല (70) നിര്യതയായി. സംസ്‌കാരം ഇന്ന് 9 ന് മകൾ ഉഷയുടെ വസതിയിൽ കർമ്മങ്ങൾക്ക് ശേഷം 10 ന് പാത്താമുട്ടം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മരുമകൻ : വിജയപ്പൻ ചേപ്പാട്ടുപറമ്പിൽ.