കല്ലുവാതുക്കൽ: വരിഞ്ഞം സതീശമന്ദിരത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ സാവിത്രി (93) നിര്യാതയായി. മക്കൾ: തുളസീധരൻ, യമുനാദേവി. മരുമക്കൾ: പ്രസൂന, പരേതനായ സുധാകരൻ. ജനയുഗം യൂണിറ്റ് മാനേജർ എ. സതീശന്റെ സഹോദരിയാണ്.