yedhu

നിരവധി ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണൻ വിടപറഞ്ഞിട്ട് ഒരു വർഷം പിന്നിടുകയാണ്. കാഴ്ചയുടെ വസന്തം മലയാളിക്ക് ഒരുക്കിയ ആ കലാകാരന്റെ മകൻ യദു രാധാകൃഷ്‌ണൻ "ഓറഞ്ച് മരങ്ങളുടെ വീട് " എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിക്കുകയാണ്

വീഡിയോ ദിനു പുരുഷോത്തമൻ