gvr-death

ഗുരുവായൂർ: തമ്പുരാൻപടി ഐശ്വര്യ നഗറിൽ കപ്പിയൂർ സുരേഷ് ബാബുവിന്റെ ഭാര്യ സീമ (42) നിര്യാതയായി. സംസ്കാരം നടത്തി. മകൾ : ശ്രീലക്ഷ്മി.