july13a

ആറ്റിങ്ങൽ: എൽ.എം.എസ്.ജംഗ്ഷനു സമീപം ഹരിനിവാസിൽ പരേതനായ ചാത്തുക്കുട്ടിയുടെ ഭാര്യ റിട്ട.അദ്ധ്യാപിക ബി.തങ്കമ്മ (90) നിര്യാതയായി.മക്കൾ: പ്രസന്നാദേവി, ഉഷാദേവി, രാധാമണി, ഹരികുമാർ. മരുമക്കൾ: ശശികുമാരകുറുപ്പ്, നന്ദകുമാർ, ജയകുമാരി ,​പരേതനായ ശ്രീധരൻനായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.