ആറ്റിങ്ങൽ:വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ഡിജിറ്റൽ എക്സ്റെ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു.നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ ആർ.എസ്.രേഖ,ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു,ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻജോസ്,കൗൺസിലർമാരായ എം.കെ.സുരേഷ്,ഒ.എസ്. മിനി,ശോഭന,ഗായത്രിദേവി ഡോക്ടർമാരായ വിജയകൃഷ്ണൻ,രമേഷ്ബാബു,നഴ്സിംഗ് സൂപ്രണ്ട് ബീന,ലാലുസലിം,എച്ച്.എം.സി അംഗങ്ങളായ ആർ.രാമൻകുട്ടി,രവീന്ദ്രൻനായർ തുടങ്ങിയവർ പങ്കെടുത്തു.
caption വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ഡിജിറ്റൽ എക്സ്റെ യൂണിറ്റിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ എം.പ്രദീപ് നിർവഹിക്കുന്നു