മാള: അന്നമനട എടയാറ്റൂർ തൊണ്ടപ്പിള്ളി പരേതനായ നാരായണൻ ഭാര്യ കുറുമ്പക്കുട്ടി (90) നിര്യാതയായി. മക്കൾ: പരേതയായ സരള, ഗീത, സതി, ലെനിൽ. മരുക്കൾ: മോഹനൻ, പരേതനായ സോമൻ, ദീപ.