തിരുവനന്തപുരം: കേരള സർവകലാശാല വിവിധ തസ്തികകളിലേക്ക് 13 മുതൽ 18 വരെ പ്രോ വൈസ് ചാൻസലറുടെ ചേംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം ലോക്ക്‌ഡൗൺ കാരണം മാ​റ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.