ആറ്റിങ്ങൽ:മുരുക്കുംപുഴ മുണ്ടയ്ക്കൽ കൊച്ചുവാറുവിളാകംവീട്ടിൽ സി.തങ്കപ്പൻനായർ(89)നിര്യാതനായി. ഭാര്യ: പത്മകുമാരിഅമ്മ.മക്കൾ: സരള, രമ, പത്മരാജൻനായർ,ലേഖ. മരുമക്കൾ: വിജയകുമാർ,ജയകുമാർ,ഗംഗ, ഷാജി.