തിരുവനന്തപുരം: സംസ്‌കൃത സർവകലാശാല 15 മുതൽ 21 വരെ നടത്താനിരുന്ന പി.ജി പ്രവേശന പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.