പൂജപ്പുര: ചിത്രാ നഗർ റസിഡന്റ് അസോസിയേഷൻ എ 132 ൽ വട്ടവിള സുരേന്ദ്രൻ (63) നിര്യാതനായി. സി. പി. എം മുൻ പൂജപ്പുര എൽ. സി അംഗം, കേരള യുക്തിവാദിസംഘം ജില്ലാ കമ്മിറ്റി അംഗം, കേരള മിശ്രവിവാഹ സമിതി സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ ഉഷ.